IPL 2021: Strengths and Weaknesses of Sunrisers Hyderabad<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 'സൈലന്റ് ഹീറോ' ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന ഹൈദരബാദ് നിര ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി പൊരുതുന്ന ടീമാണ്. അവസാന സീസണിലും പ്ലേ ഓഫില്‍ കളിച്ച ഹൈദരാബാദിന്റെ കരുത്തും ദൗര്‍ബല്യവും പരിശോധിക്കാം.<br /><br />
